Skip to playerSkip to main contentSkip to footer
  • 6 years ago
BJP Spent a huge amount money during the campaign for Lok Sabha Elections 2019
ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ചിലവഴിച്ചത് 60000 കോടി രൂപ. ഇന്ത്യൻ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ചിലവേറിയ തിരഞ്ഞെടുപ്പാണ് നടന്നതെന്ന് സെൻറർ ഫോർ മീഡിയ സ്റ്റഡീസ് പുറത്തിറക്കിയ റിപോർട്ട്. ഒരു പൗരന് വോട്ട് ചെയ്യാൻ 700 രൂപയാണ് ചിലവായത്, ഒരു ലോക്സഭാ മണ്ഡലത്തിന് 100 കോടിയോളം രൂപയാണ് ചിലവായതെന്നും റിപോർട്ടിൽ പറയുന്നു.

Category

🗞
News

Recommended