Priyanka Gandhi Vadra plays with snakes during election campaign in Raebareli തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഷ്ട്രീയ നേതാക്കളുടെ ഓരോ അനക്കങ്ങളും വാര്‍ത്തകളാണ്. പ്രത്യേകിച്ചും വ്യത്യസ്തമായ എന്തെങ്കിലും അവര്‍ പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്താല്‍. അങ്ങനെ ഒരു അനുഭവമാണ് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയില്‍ നിന്നുണ്ടായിരിക്കുന്നത്.