Skip to playerSkip to main contentSkip to footer
  • 6 years ago

ഗോവ പ്രധാന ലൊക്കേഷനായ ചിത്രം നിരവധി വിദേശരാജ്യങ്ങളിലും ചിത്രീകരിക്കുമെന്നാണ് അറിയുന്നത്. ബറോസിന്റെ ഷൂട്ടിംഗ് ഒക്ടോബറില്‍ ആരംഭിക്കുമെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ കൃത്യസമയത്ത് പുരോഗമിക്കുകയാണെങ്കില്‍ ഒക്ടോബറോടു കടി സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് അറിയുന്നത്.

mohanlal's baroz movie shooting updates


Recommended