Skip to playerSkip to main contentSkip to footer
  • 6 years ago
PM Modi files nomination for Varanasi constituency
പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. മോദിക്കൊപ്പം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് തുടങ്ങി പ്രമുഖ നേതാക്കളും പത്രികാ സമര്‍പ്പണത്തിന് എത്തിയിരുന്നു.

Category

🗞
News

Recommended