Skip to playerSkip to main contentSkip to footer
  • 6 years ago
'Mother of Satan' behind Easter Sunday b0mbings in Sri Lanka
കഴിഞ്ഞ ഞായറാഴ്ച ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയെ വിറപ്പിച്ച സ്ഫോടനത്തിന് ഉപയോഗിച്ചത് മദര്‍ ഓഫ് സാത്താന്‍ എന്നറിയപ്പെടുന്ന ടിസിഎപി ബോംബ് ആണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. വന്‍ സ്ഫോടനങ്ങള്‍ നടത്താന്‍ ഭീകരര്‍ നേരത്തെയും പ്രയോഗിച്ചിട്ടുള്ളതാണ് ഈ ബോംബ്.

Category

🗞
News

Recommended