Skip to playerSkip to main contentSkip to footer
  • 6 years ago
indian team wont win world cup predicts greenstone lobo
ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ വലിയ പ്രതീക്ഷകളോടെയാണ് ടീം ഇന്ത്യ അങ്കത്തിനിറങ്ങുന്നത്. സമീപകാലത്തെ മികച്ച പ്രകടനങ്ങളും മികച്ച ഒരുപിടി താരങ്ങളുടെ സാന്നിധ്യവുമെല്ലാം ഇന്ത്യയുടെ കിരീട സാധ്യത വര്‍ധിപ്പിച്ചിട്ടുണ്ട്. വിരാട് കോലിക്കു കീഴില്‍ ഏറെ സന്തുലിതമായ ടീമിനെയാണ് ഇന്ത്യ ഇത്തവണ ലോകകപ്പിനയക്കുന്നത്. കിരീട ഫേവറിറ്റുകളില്‍ ആതിഥേയരായ ഇംഗ്ലണ്ട് കഴിഞ്ഞാല്‍ ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമും ഇന്ത്യ തന്നെയാണ്.

Category

🥇
Sports

Recommended