None will buy me if I tell CSK's success mantra, says MS Dhoni ഐപിഎല്ലിന്റെ ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച റെക്കോര്‍ഡുള്ള ടീം എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍കിങ്‌സായിരിക്കും. ആരാധകരുടെ പ്രിയങ്കരനായ 'തല' ധോണിയുടെ മഞ്ഞക്കുപ്പായക്കാര്‍ 2008ലെ പ്രഥമ സീസണ്‍ മുതല്‍ ഒരിക്കലും ഫാന്‍സിനെ നിരാശപ്പെടുത്തിയിട്ടില്ല. ഐപിഎല്ലില്‍ സിഎസ്‌കെയുടെ പ്ലേഓഫ് 'പ്രേമം' അത്രത്തോളം ദൃഢമാണ്.