Big Brother and Ittimani Pooja updates ഇപ്പോഴിതാ വീണ്ടും ആരാധകരെ ആവേശത്തിലാക്കാനുള്ള തയ്യാറെടുപ്പിലാണ് മോഹന്‍ലാല്‍. ഒരേ ദിവസം രണ്ട് ചിത്രങ്ങളുടെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്. ഫേസ്ബുക്ക് പേജിലൂടെ താരരാജാവ് തന്നെയാണ് തന്റെ പുതിയ സിനിമകളുടെ പൂജ ചടങ്ങുകളുടെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. അടുത്ത നൂറ് കോടി ചിത്രമാണോ വരാനിരിക്കുന്നതെന്ന ആകാംഷയിലാണ് ആരാധകര്‍.