Skip to playerSkip to main contentSkip to footer
  • 6 years ago
ഗോമൂത്ര മിശ്രിതവും പാലുല്പന്നങ്ങളും ആണ് തന്റെ കാന്‍സര്‍ ഇല്ലാതാക്കിയെന്ന് അവകാശവാദവുമായി എത്തിയത്. പശുക്കളെ ഇന്ത്യയില്‍ പരിഗണിക്കുന്ന രീതി പലയിടങ്ങളിലും വേദനാജനകമാണെന്നും പ്രഗ്യ പറയുന്നു. ഗോധനം അമൃതിന് തുല്യമാണെന്നും ഇന്ത്യ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

Cow helps to cure breast cancer says Sadhvi Pragya, She is contesting from Bhopal as BJP candidate.

Category

🗞
News

Recommended