Skip to playerSkip to main contentSkip to footer
  • 6 years ago
Lok Sabha polls 2019 phase 3:Over 300 EVMs not working, police threatening voters
രാം പൂരില്‍ 3000ലധികം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാന്റെ മകന്‍. അബ്ദുള്ളാ അസംഖാനാണ് ഇതിനെതിരെ ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്.രാംപൂരിലെ 300ലധികം വോട്ടിംഗ് മെഷീനുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ജില്ലാ മജിസ്ട്രേറ്റ് ഇതിന് അനുകൂലമായ നിലപാടാണെന്നും അബ്ദുള്ളാ അസം ഖാന്‍ ചൂണ്ടിക്കാണിക്കുന്നു.

Category

🗞
News

Recommended