റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ അവസാന നിമിഷം വരെ പൊരുതിയെങ്കിലും തോല്‍വിയേറ്റു വാങ്ങേണ്ടി വന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഏറെ നിര്‍ണ്ണായകമായ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ ആദ്യം ബാറ്റ് ചെയ്യും. മത്സരത്തില്‍ ടോസ് നേടിയ സണ്‍റൈസേഴ്സ് ഹൈദ്രാബാദ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.