Skip to playerSkip to main contentSkip to footer
  • 6 years ago
ഐപിഎല്ലിലെ 35ാം മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് 214 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ടു ബാറ്റിങിനയക്കപ്പെട്ട ആര്‍സിബി നാലു വിക്കറ്റിന് 213 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. ക്യാപ്റ്റന്‍ വിരാട് കോലിയുടെ (100) തകര്‍പ്പന്‍ സെഞ്ച്വറിയും മോയിന്‍ അലിയുടെ (68) വെടിക്കെട്ട് ഇന്നിങ്‌സുമാണ് ആര്‍സിബിക്കു വമ്പന്‍ സ്‌കോര്‍ സമ്മാനിച്ചത്.

Andre Russell power

Category

🥇
Sports

Recommended