Skip to playerSkip to main contentSkip to footer
  • 6 years ago
മധുരരാജയുടെ 4 ദിവസത്തെ കലക്ഷന്‍ റിപ്പോര്‍ട്ടുമായി അണിയറപ്രവര്‍ത്തകരുമെത്തിയിട്ടുണ്ട്. വേള്‍ഡ് വൈഡായി 32.4 കോടിയാണ് സിനിമ സ്വന്തമാക്കിയതെന്നുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നിട്ടുള്ളത്. അധികം വൈകാതെ തന്നെ സിനിമ 100 കോടി ക്ലബില്‍ ഇടംപിടിക്കുമെന്ന കാര്യത്തില്‍ ഇനി സംശയിക്കേണ്ടെന്നാണ് ആരാധകരും പറയുന്നത്

Madhuraraja collection report in vishu days

Recommended