Skip to playerSkip to main contentSkip to footer
  • 6 years ago
Lok Sabha Elections 2019: Vadakara Lok Sabha constituency analysis
കുടിപ്പകകള്‍ എരിഞ്ഞു എരിഞ്ഞുനില്‍ക്കുന്ന കടത്തനാടന്‍ കളരിയങ്കത്തിന്റെ നാടായ വടകരയില്‍ ഇക്കുറി കനത്ത പോരാണ്. സിറ്റിംഗ് സീറ്റ് നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് ആഞ്ഞുപിടിക്കുമ്പോള്‍ പരമ്പരാഗത കരുത്തില്‍ മണ്ഡലം തിരികെ പിടിയ്ക്കാന്‍ എല്ലാ തന്ത്രങ്ങളും പയറ്റുകയാണ് സിപിഎം. കൂടുതല്‍ ശക്തമായ സാന്നിധ്യം ഉറപ്പിക്കാന്‍ ബിജെപിയും കഠിനയത്നത്തില്‍. ജീവന്മരണ പോരാട്ടമാണ് വടകരയില്‍. സിപിഎം മത്സരരംഗത്ത് ഇറക്കിയിരിക്കുന്നത് അവരുടെ ഏറ്റവും കരുത്തനായ നേതാവ് പി. ജയരാജനെ. ജയത്തില്‍ കുറഞ്ഞ് ഒന്നും കണക്ക് കൂട്ടുന്നില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.മുരളീധരനും ചില്ലറക്കാരനല്ല. സിറ്റിംഗ് സീറ്റാണ്. വിട്ടുകൊടുക്കാനാവില്ല. ബിജെപിയ്ക്കാവട്ടെ കരുത്ത് കാണിയ്ക്കണം.

Category

🗞
News

Recommended