Skip to playerSkip to main contentSkip to footer
  • 6 years ago

കെഎം മാണിയുടെ ശവസംസ്കാരം വ്യാഴാഴ്ച വൈകീട്ട് നടക്കും. കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയില്‍ മൃതദേഹം പൊതു ദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് മോര്‍ച്ചറിയിലേക്ക് മാറ്റി. ബുധനാഴ്ച രാവിലെ കോട്ടയത്ത് പൊതു ദര്‍ശനത്തിന് വെച്ച ശേഷം പാലായിലേക്ക് കൊണ്ടുപോകും. വ്യാഴാഴ്ച വൈകീട്ട് മൂന്നിന് പാലാ കത്തീഡ്രല്‍ പള്ളിയില്‍ വെച്ചാണ് സംസ്കാര ചടങ്ങുകള്‍ നടത്തുക.
km mani cremation details

Category

🗞
News

Recommended