Skip to playerSkip to main contentSkip to footer
  • 6 years ago
No prime minister in the past had brought as much glory to India as PM Modi had, Varun Gandhi
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വനോളം പുകഴ്ത്തി വരുൺ ഗാന്ധി. തന്റെ കുടുംബത്തിൽ നിന്നും പ്രധാനമന്ത്രിമാർ ഉണ്ടായിട്ടുണ്ടെങ്കിലും അവരേക്കാൾ രാജ്യത്തിന്റെ അഭിമാനം വർദ്ധിപ്പിക്കാനായത് നരേന്ദ്ര മോദിക്കാണെന്ന് വരുൺ ഗാന്ധി പറഞ്ഞു. ഫിലിപിത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ സംസാരിക്കുകയായിരുന്നു വരുൺ ഗാന്ധി.

Category

🗞
News

Recommended