Skip to playerSkip to main contentSkip to footer
  • 6 years ago
Andre Russell decimated Royal Challengers Bangalore with an unbeaten 48 off just 13 balls
തന്റെ സംബന്ധിച്ച് ഒരു ഗ്രൗണ്ടും അത്ര വെല്ലുവിളിയായി തോന്നിയിട്ടില്ലെന്ന് റസ്സല്‍ വ്യക്തമാക്കി. ടീമംഗങ്ങളില്‍ നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ഇതാണ് കളിക്കളത്തിലും നല്ല പ്രകടനം നടത്താന്‍ സഹായിക്കുന്നത്. താഴ്ന്ന ഫുള്‍ ടോസുകളില്‍ ഷോട്ടുകള്‍ കളിക്കുക എളുപ്പമല്ല. കൈകളും കണ്ണും തമ്മിലുള്ള ഏകോപനമാണ് തന്നെ ഇത് മറികടക്കാന്‍ സഹായിക്കുന്നതെന്നും റസ്സല്‍ വ്യക്തമാക്കി.

Category

🥇
Sports

Recommended