Actor Salim Kumar against Sabarimala women entry ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് പറയുന്നത് ശുദ്ധ വിവരക്കേടാണ് എന്നാണ് ദേശീയ പുരസ്‌ക്കാര ജേതാവ് കൂടിയായ സലിം കുമാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. ശബരിമലയില്‍ സ്ത്രീകള്‍ കയറിയാലും ഇല്ലെങ്കിലും കേരളത്തിലെ സ്ത്രീകള്‍ക്ക് ഒരു തരത്തിലുളള ഉന്നമനവും സംഭവിക്കുമെന്ന് കരുതുന്നില്ല.
Be the first to comment