Skip to playerSkip to main contentSkip to footer
  • 6 years ago
Jyothiradithya Scindia performance report
കോണ്‍ഗ്രസ് നേതൃപദവിയിലെത്തിയ രാഹുല്‍ ഗാന്ധിയുടെ വലംകൈയായ ടീമിലെ പ്രധാനിയാണ് ജ്യോതിരാധിത്യ സിന്ധ്യ.മധ്യപ്രദേശില്‍ രാഹുലിന്റെ കമാന്‍ഡര്‍. ഇന്നും രാജഭരണകാലമായിരുന്നുവെങ്കില്‍ ഗ്വോളിയോര്‍ ഭരിക്കേണ്ടിയിരുന്ന രാജാവാണ് ജ്യോതിരാദിത്യ സിന്ധ്യ എന്ന ജ്യോതിരാദിത്യ മാധവറാവു സിന്ധ്യ. രാഷ്ട്രീയത്തില്‍ ശക്തമായ സാന്നിധ്യമായ സിന്ധ്യ കുടുംബത്തിലെ ഇളമുറക്കാരന്‍. മധ്യപ്രദേശിലെ കരുത്തനായ കോണ്‍ഗ്രസ് നേതാവ് മാധവ് റാവു സിന്ധ്യയുടെ മകന്‍.

Category

🗞
News

Recommended