സര്‍പ്രൈസില്‍ പൃഥ്വിയും മോഹന്‍ലാലും ഫ്‌ളാറ്റായി | filmibeat Malayalam

  • 5 years ago
lucifer success celebration pics and video viral
കംപ്ലീറ്റ് ആക്ടറും യുവ സൂപ്പര്‍ സ്റ്റാറും ഒരുമിച്ചെത്തുന്നുവെന്നറിഞ്ഞപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ അതാഘോഷമാക്കി മാറ്റിയിരുന്നു. മുരളി ഗോപിയുടെ തിരക്കഥയിലൊരുക്കിയ ടിയാന്റെ ഹൈദാരാബാദിലെ സെറ്റിലേക്ക് ആന്റണി പെരുമ്പാവൂരെത്തിയും പൃഥ്വിയും സംഘവും മോഹന്‍ലാലിനെ കാണാന്‍ പോയതുമൊക്കെയായിരുന്നു അന്നത്തെ വാര്‍ത്ത