Anil Kumble laments absence of Chesteshwar Pujara from IPL 2019 സമീപകാലത്തെ തുടര്‍ച്ചയായ മികച്ച പ്രകടനങ്ങള്‍ പുജാരയ്ക്കു ഈ സീസണിലെ ഐപിഎല്ലിലും അവസരം നല്‍കുമെന്ന് കരുതപ്പെട്ടെങ്കിലും അതുണ്ടായില്ല. ലേലത്തില്‍ താരത്തെ വാങ്ങാന്‍ ഒരു ഫ്രാഞ്ചൈസിയും രംഗത്തു വരാത്തതിനെ തുടര്‍ന്നാണിത്. പുജാര തീര്‍ച്ചയായും ഐപിഎല്ലില്‍ വേണമായിരുന്നുവെന്നു ഇന്ത്യയുടെ മുന്‍ സ്പിന്‍ ഇതിഹാസവും ക്യാപ്റ്റനുമായ അനില്‍ കുംബ്ലെ പറഞ്ഞു.