Skip to playerSkip to main contentSkip to footer
  • 6 years ago
Rahul gandhi will win the election acoording to survey
ഹിന്ദി ഭൂമിയാണ് ബിജെപിയെ 2014ല്‍ രാജ്യത്തിന്റെ ഭരണം പിടിക്കാന്‍ സഹായിച്ചത്. ഇത്തവണ ഹിന്ദി സംസ്ഥാനങ്ങളില്‍ ബിജെപി കനത്ത വെല്ലുവിളി നേരിടുന്നുവെന്ന് പുതിയ സര്‍വ്വെ വ്യക്തമാക്കുന്നു. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ ബിജെപിയെ കാത്തിരിക്കുന്നത് വന്‍ തിരിച്ചടിയാണത്രെ

Category

🗞
News

Recommended