Skip to playerSkip to main contentSkip to footer
  • 6 years ago
body of malayali woman k1lled in new zealand brought to kerala
ന്യൂസിലാൻഡ് ക്രെസ്റ്റ് ചർച്ച് മുസ്ലിം പള്ളിയിലുണ്ടായ വെടിവെയ്പ്പിൽ കൊല്ലപ്പെട്ട തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശിനി അൻസിയുടെ മൃതദേഹം തിങ്കളാഴ്ച പുലർച്ചെ നാട്ടിലെത്തിച്ചു. നെടുമ്പാശ്ശേരിയിലെത്തിച്ച മൃതദേഹം രാവിലെ ഏഴ് മണിയോടെ ഭർതൃവീട്ടിലും തുടർന്ന് അൻസിയുടെ വീട്ടിലും എത്തിച്ചു.

Category

🗞
News

Recommended