jyothiraditya scindias wife priyadarshini may contest from gwalior seat പ്രശസ്തമായ സിന്ധ്യാ രാജകുടുംബത്തിലെ മരുമകളാണ് പ്രിയദർശിനി. പൊതുവേദികളിൽ അധികം പ്രത്യക്ഷപ്പെടാറില്ല. ഭർത്താവിന് വേണ്ടി ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാറുണ്ടായിരുന്നു. മധ്യപ്രദേശിലെ ജനങ്ങൾക്കിടയിൽ മികച്ച പ്രതിച്ഛായയാണ് പ്രിയദർശിനിക്കുള്ളത്. ഇത് പാർട്ടിക്ക് നേട്ടമാകുമെന്നാണ് നേതാക്കൾ വിലയിരുത്തുന്നത്