BSNL offering free broadband service to its landline users: Here is how to claim നിലവിലുള്ള ലാന്റ്‌ലൈൻ ഉപയോക്താക്കൾക്കായി സൗജന്യ ബ്രോഡ്ബാന്റ് സേവനം നൽകാനൊരുങ്ങുകയാണ് ബി.എസ്.എൻ.എൽ. തീർന്നില്ല. ഇതിനോടൊപ്പം കിടിലൻ ഡാറ്റാ ഓഫറും കമ്പനി നൽകും. ഇതിനായി ബി.എസ്.എൻ.എലിന്റെ ടോൾഫ്രീ നമ്പരിൽ ബന്ധപ്പെടുക മാത്രമാണ് ചെയ്യേണ്ടത്. റിലയൻസ് ജിയോയ്ക്ക് മറുപടി നൽകുകയാണ് പുത്തൻ ഓഫറിലൂടെ കമ്പനി ലക്ഷ്യം വെയ്ക്കുന്നത്.