Skip to playerSkip to main content
  • 7 years ago
vt balram's facebook post aginst saradakutty
വടകരയില്‍ യുഡിഎഫ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാനുള്ള ആർഎംപി നേതാവ് കെകെ രമയെ പരോക്ഷമായി വിമർശിച്ച് എഴുത്തുകാരി ശാരദകുട്ടി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. സഖാവ് കെകെ രമ കെകരുണാകരന്റെ മകനു വേണ്ടി വോട്ടു ചോദിക്കും ഈ തിരഞ്ഞെടുപ്പിൽ. അഛൻ പ്രതിനിധാനം ചെയ്ത രാഷ്ട്രീയ പ്രസ്ഥാനമാണ് മകന്‍റേതുമെന്നായിരുന്നു ശാരദകുട്ടിയുടെ വിമർശനം.

Category

🗞
News
Be the first to comment
Add your comment

Recommended