Skip to playerSkip to main contentSkip to footer
  • 6 years ago
ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് മുങ്ങിയ നീരവ് മോദി ലണ്ടനിൽ അറസ്റ്റിൽ. 13,000 കോടിയുടെ പിഎന്‍ബി വായ്പത്തട്ടിപ്പിലെ പ്രതിയാണ് നീരവ് മോദി. ബ്രിട്ടനില്‍ നിന്ന് നിരവ് മോദിയെ നാടുകടത്തണമെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷയെ തുടർന്നാണ് ന‌ടപടി.

nirav modi arrested london offers pay 500000 pounds bail

Category

🗞
News

Recommended