Skip to playerSkip to main contentSkip to footer
  • 6 years ago
alphons kannathanam dont want to contest from kollam
കൊല്ലം സീറ്റിലേക്ക് തന്നെ ബിജെപി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതില്‍ കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് അതൃപ്തി. കൊല്ലത്തേക്കാള്‍ ഭേദം മലപ്പുറം സീറ്റ് നല്‍കുന്നതാണെന്ന് കണ്ണന്താനം പറഞ്ഞു. ഇക്കാര്യം കേന്ദ്ര നേതൃത്വത്തോടും പറഞ്ഞിട്ടുണ്ട്. അതേസമയം കൊല്ലത്ത് ഇറക്കുമതി സ്ഥാനാര്‍ത്ഥിയായി തന്നെ നിര്‍ത്തേണ്ടെന്ന നിലപാടാണ് അദ്ദേഹത്തിനുള്ളത്.

Category

🗞
News

Recommended