Skip to playerSkip to main contentSkip to footer
  • 6 years ago
വരാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രവചിച്ച് മുന്‍ ഫാസ്റ്റ് ബൗളര്‍ അജിത്ത് അഗാര്‍ക്കര്‍. ഇന്ത്യന്‍ ക്രിക്കറ്റിലെ മികച്ച ഓള്‍റൗണ്ടറെന്ന വിശേഷണുള്ള അഗാര്‍ക്കര്‍ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലും ഓള്‍റൗണ്ടര്‍മാര്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്.

ajith agarker picks world cup indian team

Category

🥇
Sports

Recommended