Skip to playerSkip to main contentSkip to footer
  • 6 years ago
ബിജെപിയുടെ കപട നാടകം കയ്യോടെ പൊളിഞ്ഞു. കഴിഞ്ഞ ദിവസമാണ് ബിജെപി സംസഥാന അധ്യക്ഷന്‍ പി എസ്‌ ശ്രീധരന്‍ പിള്ള കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ മാതൃസഹോദരി പാര്‍ട്ടിയില്‍ ചേര്‍ന്നതായി പ്രഖ്യാപിച്ചത്. എന്നാല്‍ പണ്ടേ ബിജെപികാരിയാണ് താനെന്നും ഇപ്പോള്‍ നടക്കുന്ന ചടങ്ങുകള്‍ എന്തിന് വേണ്ടിയാണെന്ന് മനസിലാകുന്നില്ലെന്നും ഇവര്‍ പ്രതികരിച്ചു
sasi tharror family joined bjp

Category

🗞
News

Recommended