Skip to playerSkip to main contentSkip to footer
  • 6 years ago



ഏറെ നാളുകള്‍ നീണ്ട നിയമപോരാട്ടതിന് ശേഷം എസ്. ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നു. ബി.സി.സി.ഐയുടെ കടുംപിടുത്തത്തിന് മുന്നില്‍ ക്രിക്കറ്റ് കരിയര്‍ കൊട്ടിയടക്കപ്പെട്ട ശ്രീശാന്തിന്റെ തിരുച്ചുവനാരുള്ള പോരാട്ടങ്ങളിലൂടെ ഒന്നു തിരിഞ്ഞുനോക്കാം.

sreesanth life ban revoked


Category

🥇
Sports

Recommended