Skip to playerSkip to main contentSkip to footer
  • 6 years ago
Should Rishabh Pant be given a chance in place of Mahendra Singh Dhoni for the purpose nurturing this youth talent?
നിലവില്‍ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനാണ് ധോണിയുടെ പിന്‍ഗാമിയായി ഏവരും ഉയര്‍ത്തിക്കാണിക്കുന്നത്. ബാറ്റ്‌സ്മാനെന്ന നിലയില്‍ പന്ത് കേമനാണെങ്കിലും വിക്കറ്റ് കീപ്പറെന്ന നിലയില്‍ താരം ശരാശരി മാത്രമാണ്.അധികം വൈകാതെ തന്നെ തന്റെ പിഴവുകള്‍ തിരുത്തി ധോണിയുടെ യഥാര്‍ഥ പിന്‍ഗാമിയായി മാറാന്‍ പന്തിന് സാധിക്കുക തന്നെ ചെയ്യും. ഈ റെക്കോര്‍ഡുകള്‍ തന്നെ അതിന് മികച്ച തെളിവാണ്.

Category

🥇
Sports

Recommended