kl rahul about dhoni ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഡ്രസ്സിംഗ് റൂമില്‍ എല്ലാവരുടെയും വല്യേട്ടനാണ് എം എസ് ധോണിയെന്ന് കെ എല്‍ രാഹുല്‍. യുവതാരങ്ങള്‍ക്ക് സീനിയര്‍ താരങ്ങള്‍ക്കും എപ്പോഴും എന്ത് കാര്യത്തിനും സമീപിക്കാവുന്ന ആളാണ് ധോണിയെന്നും രാഹുല്‍ പറഞ്ഞു.ക്രിക്കറ്റുമായി ബന്ധപ്പെട്ട് മാത്രമല്ല വ്യക്തിപരമായ പ്രശ്നങ്ങള്‍പോലും സംസാരിക്കാവുന്നയാളാണ് അദ്ദേഹം.