ഇന്ത്യയുടെ വിജയശില്‍പി വിജയ് ശങ്കർ | Oneindia Malayalam

  • 5 years ago
I was waiting for this opportunity: Vijay Shankar after last-over heroics vs Australia
കിട്ടിയ അവസരം ശരിയായി വിനിയോഗിക്കുന്നവരാണ് യഥാര്‍ഥ വിജയികളെന്ന് ഇന്ത്യയുടെ പുതിയ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറും തെളിയിച്ചിരിക്കുന്നു. ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ ലഭിച്ച പരിമിതമായ അവസരം ഏറ്റവും മികച്ച രീതിയിലാണ് വിജയ് മുതലെടുത്തത്. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ടീമിലെത്തിയ വിജയ് ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ വിജയശില്‍പിയാകുകയും ചെയ്തു.

Recommended