Skip to playerSkip to main contentSkip to footer
  • 6 years ago
grand alliance may rewire connections
പുല്‍വാമ ഭീകരാക്രമണത്തോടെ മാറിയ രാഷ്ട്രീയ സാഹചര്യം പ്രതിപക്ഷത്തെ ഒന്നിപ്പിക്കുന്നു. ഇത്രയും കാലം പല എതിര്‍പ്പുകളുമായി നിന്നിരുന്ന പ്രതിപക്ഷം ഇപ്പോള്‍ ഒരേ വിഷയങ്ങളില്‍ ഒന്നിച്ചിരിക്കുകയാണ്. പ്രാദേശിക തലത്തില്‍ സഖ്യങ്ങള്‍ക്കാണ് ശ്രമിക്കുന്നത്. ചന്ദ്രബാബു നായിഡുവും ശരത് പവാറും ഇതിനായി മുന്നിട്ടിറങ്ങിയിരിക്കുകയാണ്.

Category

🗞
News

Recommended