Skip to playerSkip to main contentSkip to footer
  • 6 years ago
sobha surendran in wanted list
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ ഇനി മുതല്‍ പിടികിട്ടാപ്പുളളി. തൃശൂര്‍ അഡീഷണല്‍ ജില്ലാ കോടതി(മൂന്ന്) ആണ് ശോഭാ സുരേന്ദ്രനെ പിടികിട്ടാപ്പുളളിയായി പ്രഖ്യാപിച്ചിരിക്കുന്നത്. ശോഭാ സുരേന്ദ്രനൊപ്പം പുതുക്കാട്ടുളള ബിജെപി പ്രവര്‍ത്തകനായ അനീഷ് എന്നയാളെയും കോടതി പിടികിട്ടാപ്പുളളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.

Category

🗞
News

Recommended