Skip to playerSkip to main contentSkip to footer
  • 7 years ago
young actors staring kerala state film awards 2018
വീണ്ടുമൊരു കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം നടന്നിരിക്കുകയാണ്. മലയാള സിനിമയിലെ സീനിയര്‍ നടന്മാരും യൂത്തന്മാരും തമ്മിലായിരുന്നു മത്സരം. പ്രമുഖ താരങ്ങളെ നായകന്മാരാക്കി പ്രശസ്ത സംവിധായകന്മാരുടെ ഒത്തിരി സിനിമകള്‍ 2018 ല്‍ റിലീസിനെത്തിയിരുന്നു. എന്നാല്‍ യൂത്തന്മാര്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയിരിക്കുകയാണ്

Recommended