റിയലിസ്റ്റ് സിനിമകള്‍ എന്ന് പറയുന്നത് തന്നെ തട്ടിപ്പാണെന്നാണ് ലാല്‍ജോസ് പറയുന്നത്. സിനിമ പക്ക റിയലിസ്റ്റിക്ക് ആയാല്‍ ഡോക്യൂമെന്ററി ആയി പോവും എന്നും റിയലിസ്റ്റിക്ക് ആണെന്ന് തോന്നിപ്പിക്കുന്ന രീതിയിലുളള അഭിനയവും അവതരണവും ആണ് ഇന്ന് മലയാള സിനിമയില്‍ കാണുന്നതെന്നും സംവിധായകന്‍ പറഞ്ഞു.