Skip to playerSkip to main contentSkip to footer
  • 7 years ago
Virat Kohli on India-Pakistan World Cup game: We will respect government's decision
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ലോകകപ്പ് മല്‍സരം അനിശ്ചിതത്വത്തില്‍ നില്‍ക്കെ ആദ്യമായി പ്രതികരിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. സര്‍ക്കാരിന്റെ തീരുമാനം എന്തു തന്നെ ആയാലും അത് അംഗീകരിക്കുമെന്ന് കോലി വ്യക്തമാക്കി. ഓസ്‌ട്രേലിയക്കെതിരേ ഞായറാഴ്ച ആരംഭിക്കുന്ന ടി20 മല്‍സരത്തിനു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം

Category

🥇
Sports

Recommended