Skip to playerSkip to main contentSkip to footer
  • 7 years ago
ioc bars india from hosting future sporting events
ഷൂട്ടിങ് ലോകകപ്പില്‍ പങ്കെടുക്കാന്‍ പാക് താരങ്ങള്‍ക്ക് വിസ അനുവദിക്കാതിരുന്ന നടപടി ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നു. ഇന്ത്യയുടെ നടപടിയെ തുടര്‍ന്ന് ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മറ്റി ഇന്ത്യയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ഇതോടെ ഭാവിയില്‍ ഇന്ത്യയ്ക്ക് ഒളിമ്പിക് കമ്മറ്റിയുടെ ഏതെങ്കിലും ഗെയിംസുകള്‍ നടത്താന്‍ അനുമതി നല്‍കില്ല.

Category

🗞
News

Recommended