Skip to playerSkip to main contentSkip to footer
  • 7 years ago
suicide bomber adil ahmad visited pakistan last year
പുല്‍വാമ ഭീകരാക്രമണത്തില്‍ ചാവേറായെത്തിയ ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ ആദില്‍ അഹമ്മദ് ദറിനെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തല്‍. ആദില്‍ ഒരുവര്‍ഷം മുമ്പ് പാകിസ്താന്‍ സന്ദര്‍ശിച്ചിരുന്നുവെന്നാണ് വ്യക്തമാകുന്നത്. പാകിസ്താനിലെ ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനത്ത് ഇയാള്‍ എത്തിയിരുന്നു. പരിശീലനം ലഭിച്ചത് ഇവിടെ നിന്നാണ്. പാകിസ്താനിലെ ഭീകരരുമായി കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നു ഇയാള്‍

Category

🗞
News

Recommended