stats of india vs australia twenty20 cricket matches നേരത്തേ ഓസ്‌ട്രേലിയയില്‍ നടന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര സമനിലയില്‍ കലാശിച്ചിരുന്നു. ഇരുടീമും ഓരോ മല്‍സരം വീതമാണ് ജയിച്ചത്. മറ്റൊരു മല്‍സരം മഴയെ തുടര്‍ന്ന് ഉപേക്ഷിക്കപ്പെടുകയായിരുന്നു. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ഇതുവരെ ഇന്ത്യയില്‍ നടന്ന ടി20 മല്‍സരങ്ങളുടെ ചരിത്രം ഒന്നു പരിശോധിക്കാം.