Skip to playerSkip to main contentSkip to footer
  • 7 years ago
malayalam movie oru adaar love review
ബിഗ് റിലീസായി പ്രിയ വാര്യരുടെ ഒരു അഡാറ് ലവ് തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ് എന്നീ സിനിമകള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനത്തിലെത്തുന്ന മൂന്നാമത്തെ ചിത്രമാണിത്. ഡിസ്‌ലൈക്കുകളും ട്രോളുകളുമായി സിനിമ തകര്‍ക്കാന്‍ നോക്കിയിരുന്നെങ്കിലും അതിലൊന്നും പതറാതെ ഒമര്‍ ലുലു സിനിമ തിയറ്ററുകളിലേക്ക് എത്തിച്ചിരിക്കുകയാണ്. സിനിമയുടെ റിവ്യൂ കാണാം

Recommended