വ്യാജ വാട്സാപ്പ് അക്കൗണ്ടുകൾക്ക് പൂട്ട് വീഴുന്നു | Oneindia Malayalam
  • 5 years ago
As part of establishing its operations in India, WhatsApp said it has identified a Grievance Officer who can be contacted directly if a user has a concern about their WhatsApp experience and is unable to report it through other channels.
അനവധി വ്യാജ പ്രചാരങ്ങളാണ് ഇന്ന് സമൂഹമാധ്യമങ്ങളിൽ പടർന്നുപിടിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് സംഭവിക്കുന്ന താളപ്പിഴകൾ ചെറുതൊന്നുമല്ല. ഇത്തരം സാഹചര്യങ്ങൾ സൃഷ്ട്ടിക്കുന്ന സംഭവവികാസങ്ങൾ ഒഴിവാക്കുന്നതിനായി വാട്ട്സ് ആപ്പ് ഇപ്പോൾ പുതിയ സജ്ജീകരണങ്ങൾ കൊണ്ടുവന്നിരിക്കുകയാണ്.
Recommended