ഇന്ത്യൻ ബൗളർമാരെ പഞ്ഞിക്കിട്ട് കിവീസ് | Oneindia Malayalam

  • 5 years ago
indian bowling permance
അപകടകരമായ രീതിയില്‍ മുന്നേറിയ ന്യൂസിലാന്‍ഡിന്റെ കുതിപ്പിന് ബ്രേക്കിട്ടത് ക്രുനാല്‍ പാണ്ഡ്യയാണ്. സെയ്‌ഫേര്‍ട്ട്- മണ്‍റോ ജോടി ഒന്നാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടിലേക്ക് കുതിക്കവെയാണ് ക്രുനാല്‍ ഇന്ത്യക്കു കാത്തിരുന്ന ബ്രേക്ക്ത്രൂ നല്‍കിയത്. ഒമ്പതാം ഓവറിലെ രണ്ടാം പന്തില്‍ മണ്‍റോയെ (34) ക്രുനാല്‍ പുറത്താക്കി. സിക്‌സറിനു ശ്രമിച്ച മണ്‍റോയെ ലോങ് ഓണില്‍ വിജയ് ശങ്കര്‍ പിടികുടുകയായിരുന്നു