Skip to playerSkip to main contentSkip to footer
  • 7 years ago
will decide an appropriate time snap ties with nda says cornad sangma
പൗരത്വ ബില്ലില്‍ കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പുമായി സഖ്യകക്ഷിയായ എന്‍പിപി. ബില്‍ രാജ്യസഭയില്‍ പാസാക്കായാല്‍ മുന്നണി ബന്ധം അവസാനിപ്പിക്കുമെന്ന് മേഘാലയ മുഖ്യമന്ത്രി കൊണ്‍റാഡ് സാങ്ങ്മ വ്യക്തമാക്കി.രാജ്യസഭയില്‍ ബില്ല് പാസാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതെങ്കില്‍ സഖ്യം വിടുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും സാങ്ങ്മ പറഞ്ഞു.

Category

🗞
News

Recommended