tejaswi yadav put his condition to back rahul as next cm rahul agreed പ്രതിപക്ഷ പാർട്ടികളെ അണിനിരത്തി ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ തറപറ്റിക്കാനുള്ള നീക്കങ്ങൾ സജീവമാക്കുകയാണ് കോൺഗ്രസ്. ഉത്തർപ്രദേശിൽ കോൺഗ്രസിനെ പുറത്ത് നിർത്തി എസ്പിയും ബിഎസ്പിയും സഖ്യം രൂപികരിച്ചെങ്കിലും മറ്റിടങ്ങളിൽ അടി പതറാതിരിക്കാൻ കരുതലോടെ മുന്നോട്ട് പോവുകയാണ് രാഹുൽ ഗാന്ധി. ബീഹാറിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ച് പടുകൂറ്റൻ റാലിയാണ് കോൺഗ്രസ് സംഘടിപ്പിച്ചത്.