one who can't take care home can't manage country nitin gadkari നരേന്ദ്ര മോദിക്ക് പകരം 2019 ല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ആര്‍എസ്എസ് സംഘടനകള്‍ ഉള്‍പ്പെടെ ഉയര്‍ത്തിക്കാണിക്കുന്ന നേതാവാണ് നിതിന്‍ ഗഡ്കരി. മോദിയുടേയും ഷായുടേയും നിരന്തര വിമര്‍ശകനായ ഗഡ്കരിയുടെ പുതിയ പ്രസ്താവനയാണ് ഇപ്പോള്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചൂടുള്ള ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുന്നത്.