Skip to playerSkip to main contentSkip to footer
  • 7 years ago
Budget 2019: Congress spoke person Manish Tiwari alleges budget details leaked
നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പേ ചോര്‍ന്നു എന്ന ആരോപണവുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ദേശീയ വക്താവായ മനീഷ് തീവാരിയാണ് ട്വിറ്ററിലൂടെ ഇത്തരം ഒരു ആരോപണം ഉന്നയിച്ചിരിക്കുന്നത്.

Category

🗞
News

Recommended