Skip to playerSkip to main contentSkip to footer
  • 7 years ago
Trent Boult destroys India as Black Caps claim dominant victory in fourth ODI
ന്യൂസിലന്‍ഡ് ബൗളര്‍ ട്രെന്റ് ബോള്‍ട്ടിന്റെ മിന്നുന്ന പ്രകടനമാണ് ഇന്ത്യയെ തകര്‍ത്തത്. 10 ഓവര്‍ തുടര്‍ച്ചയായി എറിഞ്ഞ ബോള്‍ട്ട് 21 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 5 വിക്കറ്റുകളാണ് വീഴ്ത്തിയത്. മൂന്ന് വിക്കറ്റ് നേടിയ കോളിന്‍ ഡി ഗ്രന്ഥോമിയും മികവുകാട്ടി. ന്യൂസിലന്‍ഡ് ബൗളര്‍മാര്‍ക്ക് പിച്ചില്‍നിന്നും ലഭിച്ച ആനുകൂല്യം ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുതലെടുക്കാനുമായില്ല.

Category

🐳
Animals

Recommended